9 വർഷം മുൻപ് കണ്ണൂർ KSRTC കോംപ്ലക്സിൽ നടത്തിയ കൊലപാതകക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിലായി


കണ്ണൂർ :- 9 വർഷം മുൻപ് കണ്ണൂർ KSRTC കോംപ്ലക്സിൽ നടത്തിയ കൊലപാതകക്കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അബ്ദുൽ അസീസ് എന്ന അബ്ദുള്ളയെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം മലപ്പുറം മുന്നിയൂരിൽ നിന്ന് പിടികൂടിയത്. 2017 ജനുവരി 24 നായിരുന്നു കേസിനാസ്പദമായ സംഭവം. തുടർന്നാണ് 9 വർഷങ്ങൾക്കിപ്പുറം പ്രതിപിടിയിലായത്.

Previous Post Next Post