AKR ഗ്രാനൈറ്റ് & സ്റ്റോൺ ക്രഷർ ഉടമചെക്യാട്ടുകാവിനു സമീപത്തെഎ.കെ.രാജഗോപാലൻ നിര്യാതനായി

 


മയ്യിൽ:-എ.കെ.ആർ ഗ്രാനൈറ്റ് & സ്റ്റോൺ ക്രഷർ ഉടമചെക്യാട്ടുകാവിനു സമീപം ശ്വേത നിവാസിൽഎ.കെ.രാജഗോപാലൻ (65) നിര്യാതനായി

പരേതരായ കെ.വി നാരായണൻ നമ്പ്യാരുടേയും എ.കെ 'ശ്രീദേവി അമ്മയുടേയും മകനാണ്

ഭാര്യ:സലിത.കെ.സി

മക്കൾ:ഉണ്ണിക്കൃഷ്ണൻ കെ.സി (എ.കെ.ആർ ഗ്രാനൈറ്റ് & സ്റ്റോൺ ക്രഷർ, പാടിക്കുന്ന്) ശ്വേത .കെ .സി

മരുമക്കൾ:ജിഷ്ണ.എ.കെ ,കുറ്റ്യാട്ടൂർ

(സിവിൽ എഞ്ചിനീയർ, കെ.ആർ.എഫ്.ബി)

പ്രജേഷ് .വി .വി, വാരം (ടാക്സ് കൺസൾട്ടൻ്റ്)

സഹോദരങ്ങൾ:എ.കെ.സരോജിനി, എ.കെ.പത്മാവതി ,എ.കെ.പുഷ്പവല്ലി ,പരേതരായ എ.കെ.കരുണാകരൻ നമ്പ്യാർ, എ.കെ.ഗോവിന്ദൻ നമ്പ്യാർ, എ.കെ.വാമനൻ നമ്പ്യാർ

 ഭൗതികശരീരം തിങ്കളാഴ്ച (17 - 8 - 2026) രാവിലെ 9 മണി മുതൽ  ശ്വേത നിവാസിൽ പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക്

Previous Post Next Post