മയ്യിൽ :- ചെറുപഴശ്ശി ചേക്കോട് വയലിലെ പി.കെ കൃഷ്ണൻ നായർ (85) നിര്യാതനായി.
ഭാര്യ : കെ.വി ജാനകി
മക്കൾ : വിനോദ് കുമാർ, ബിന്ദു, ഉണ്ണികൃഷ്ണൻ, സന്തോഷ്
മരുമക്കൾ : പ്രീന പരിപ്പായി, കനാകൻ പെരുമാച്ചേരി, സുദിന (TC ഗേറ്റ്)
സഹോദരങ്ങൾ : പരേതനായ നാരായണൻ, പരേതനായ നാണു, പരേതനായ ബാലൻ, പരേതയായ കല്യാണി, കാർത്ത്യായനി, തമ്പാൻ
സംസ്കാരം നാളെ ആഗ്സ്ത് 29 ശനിയാഴ്ച രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
