ചെറുപഴശ്ശി കൊട്ടപ്പൊയിൽ ആലിങ്കിൽ കമലാക്ഷി നിര്യാതയായി

 


മയ്യിൽ :- ചെറുപഴശ്ശി കൊട്ടപ്പൊയിൽ ആലിങ്കിൽ കമലാക്ഷി (75) നിര്യാതയായി. 

മകൻ : പ്രമോദ്

സഹോദരി : ജാനകി 

മരുമകൾ : പുഷ്പവല്ലി (കാരക്കുണ്ട് ) 

സംസ്കാരം ഇന്ന് ആഗസ്ത് 29 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.

Previous Post Next Post