അഴീക്കോട്:- സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നതിൽ പ്രതിഷേധിച്ച് വിപണിയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന്
വൈകുന്നേരം 5 മണിക്ക് കമ്പിൽ ടൗണിൽ പ്രതിഷേധ ചന്ത സംഘടിപ്പിക്കുന്നു.
