മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിൻ്റെ താക്കോൽ കൈമാറൽ ചടങ്ങ് ഇന്ന് പാടിക്കുന്നിൽ


മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടിൻ്റെ താക്കോൽ കൈമാറൽ ചടങ്ങ് ഇന്ന് ആഗസ്ത് 31 തിങ്കളാഴ്ച രാവിലെ 11മണിക്ക് പാടിക്കുന്നിൽ നടക്കും. ടൈറ്റസ് തോമസ് PMJF താക്കോൽദാനം നടത്തും. പ്രേമരാജൻ സി കെ അധ്യക്ഷത വഹിക്കും. സിദ്ധിക്ക് ഹാജി MJF വിശിഷ്ടാതിഥിയാകും. കെ.പി സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും.

Previous Post Next Post