ചപ്പാരപ്പടവിൽ പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു
Kolachery Varthakal-
തളിപ്പറമ്പ് :- ചപ്പാരപ്പടവിൽ പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു ചപ്പാരപ്പടവിലെ അബ്ദുള്ളയുടെ മകൻ മർഷദാണ് (23) മരിച്ചത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് കുഴഞ്ഞുവീണത്.