മുതിർന്ന മാധ്യമ പ്രവർത്തകൻ അലി മോഗ്രാൽ അന്തരിച്ചു


തളിപ്പറമ്പ് :- മുതിർന്ന മാധ്യമ പ്രവർത്തകൻ അലി മോഗ്രാൽ അന്തരിച്ചു. സിറാജ് ദിനപത്രം തളിപ്പറമ്പ് ലേഖകൻ ആയിരുന്നു. മുപ്പത് വർഷത്തോളമായി മാധ്യമ രംഗത്ത് പ്രവർത്തിച്ച് വരുമായിരുന്നു. തളിപ്പറമ്പ് പ്രസ്ഫോറം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 

ഭൗതികശരീരം ഇന്ന് ആഗസ്ത് 6 വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ നാടുകാണിയിലുള്ള വസതിയിൽ എത്തിക്കും. ഖബറടക്കം വൈകുന്നേരം 7 മണിക്ക് നടക്കും.

Previous Post Next Post