കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ വീടുകളിൽ ജൈവമാലിന്യ സംസ്കരണ ഉപാധി ഇല്ലാത്തവർക്ക് റിംഗ് കമ്പോസ്റ്റ് യൂണിറ്റിന് നിർബന്ധമായും അപേക്ഷ നൽകണം. അപേക്ഷാ ഫോറത്തിന് വാർഡ് മെമ്പറെയോ പഞ്ചായത്ത് ഓഫീസിലോ ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 9496049063
