മയ്യിൽ ലയൺസ് ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലബ് പരിസരത്ത് ദേശീയ പതാക ഉയർത്തി. പ്രതിജ്ഞ ചൊല്ലി. റീജണൽ ചെയർപേഴ്സൺ ലയൺ പി.കെ നാരായണൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. 

ക്ലബ് പ്രസിഡൻ്റ് സി.കെ പ്രേമരാജൻ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ.പി, ശശി നമ്പ്യാർ പി.കെ, പി.പി കൃഷ്ണൻ എന്നിവർ സംസാരിച്ചു. മധുര വിതരണവും ഉണ്ടായിരുന്നു.

Previous Post Next Post