ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം ഓണാഘോഷം സംഘടിപ്പിച്ചു


മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം വിവിധ കലാ - കായിക മത്സരങ്ങളോടെ ഓണാഘോഷം സംഘടിപ്പിച്ചു. 

വൈകുന്നേരം നടന്ന സമാപന സമ്മേളനവും സമ്മാനദാനവും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജൻ ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ബാബുരാജ് മാണുക്കര സ്വാഗതവും പി.സുനോജ് കുമാർ നന്ദിയും പറഞ്ഞു.


Previous Post Next Post