ബർണശേരിയിൽ റോഡരികിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

 



കണ്ണൂർ: ബർണശേരിയിൽ റോഡരികിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു.  നാട്ടുകാർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാപ്പിനിശേരി ഗ്രാമപഞ്ചായത്തിലെ തുരുത്തികൊവ്വൽ സ്വദേശിയായ ആൽവിൻ ലിയോ ഫെർണാണ്ടസ് (27) ആണ് മരിച്ചത്. ഗബ്രിയേൽ ഫെർണാണ്ടസ് - സോഫിയ ദമ്പതികളുടെ മകനാണ്.

Previous Post Next Post