മയ്യിൽ: കയരളം കിളിയളത്തെ പാറക്കണ്ടി കരുണാകരൻ ( 74 ) നിര്യാതനായി
. ഭാര്യ: ജാനകി.
മക്കൾ: വിനീഷ്, വിനിത, വിജേഷ്.
മരുമക്കൾ: പ്രജില (കുട്ടാവ് ), മനോഹരൻ (മയ്യിൽ ), ഷംന (പൂമംഗലം).
സംസ്കാരം ഇന്ന് (ചൊവ്വ) വൈകു: 6 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.
