ചെക്കിക്കുളം രാധാകൃഷ്ണ എ.യു.പി സ്കൂളിലെ മുൻ അധ്യാപകൻ പി.ഹനീഷ് കുമാർ നിര്യാതനായി


കൂടാളി :- കുംഭം തയ്യിൽ ഹൗസിൽ പി.ഹനീഷ് കുമാർ (സണ്ണി മാഷ്, 57) നിര്യാതനായി. ചെക്കിക്കുളം രാധാകൃഷ്ണ എ.യു.പി സ്കൂളിലെ മുൻ അധ്യാപകനാണ്. 

പരേതരായ ടി.നാരായണന്റെയും പി.രാധയുടെയും മകനാണ്.

ഭാര്യ : കെ ആർ.ശ്രീജ (കോമ്പയർ, ആകാശവാണി കണ്ണൂർ, അധ്യാപിക, ഫസൽ എ ഒമർ സകൂൾ കൂടാളി)

മക്കൾ : ഡോ. അനുവിന്ദ്, ഡോ. അഭിരാം. 

സഹോദരങ്ങൾ : പി.ലീന (കുംഭം), പരേതനായ പി.മനോജ് മാസ്റ്റർ. 

സംസ്കാരം നാളെ ആഗ്സ്ത് 5 ബുധനാഴ്ച  രാവിലെ 10 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.

Previous Post Next Post