കൊളച്ചേരി ശ്രീ ചാത്തമ്പളളി വിഷകണ്ഠൻ ക്ഷേത്രം സംക്രമപൂജ ഇന്ന്


കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പളളി വിഷകണ്ഠൻ ക്ഷേത്രം ചിങ്ങമാസ സംക്രമപൂജ ഇന്ന് ആഗസ്ത് 17 (1201 കർക്കിടകം 32) തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.

Previous Post Next Post