കൊളച്ചേരി :- കമ്പിൽ പാട്ടയത്തെ വി.ബാലകൃഷ്ണൻ (65) നിര്യാതനായി.
ഭാര്യ : ഭവാനി പി.പി
മക്കൾ : ബൈജു, ബിജു
മരുമകൾ : രഞ്ജിനി പൂതങ്ങാനം (അമ്പലത്തറ, കാഞ്ഞങ്ങാട്),
സഹോദരങ്ങൾ : നാരായണൻ, വിജയൻ, അപ്പുക്കുട്ടൻ, സാവിത്രി, തങ്കമണി പരേതരായ തമ്പാൻ, ഗോവിന്ദൻ
സംസ്ക്കാരം ഇന്ന് ആഗസ്ത് 7 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
