മലപ്പട്ടം :- മലപ്പട്ടം ചൂളിയാട് പതിനാറാംപറമ്പിലെ ജിജോ.പി (37) നിര്യാതനായി.
പരേതനായ മൂലക്കരി ഭരതന്റെയും ശ്രീമതിയുടെയും മകനാണ്.
ഭൗതികദേഹം ഇന്ന് ആഗസ്ത് 10 തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതൽ വീട്ടിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം 4.30 ന് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.
