സ്പർശനം ചാരിറ്റബിൾ സൊസൈറ്റി കാടേൻ കുഞ്ഞിക്കണ്ണന് ചികിത്സാ സഹായം കൈമാറി


കൊളച്ചേരി :- ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന കൊളച്ചേരി സെൻട്രലിലെ കാടേൻ കുഞ്ഞിക്കണ്ണന് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായം കൈമാറി.

ചെയർമാൻ എം.കെ ചന്ദ്രൻ തുക കൈമാറി. സ്പർശനം കൺവീനർ പി.കെ വിശ്വനാഥൻ, മുൻ ചെയർമാൻ ഒ.വി രാമചന്ദ്രൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജിത്ത്.കെ പാട്ടയം, ഷനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post