Home ചൂളിയാട് കരിമ്പീലിലെ സി.പി സുവർണൻ നിര്യാതനായി Kolachery Varthakal -August 28, 2026 മലപ്പട്ടം :- ചൂളിയാട് കരിമ്പീലിലെ സി.പി സുവർണൻ (59) നിര്യാതനായി.പരേതനായ മൂലക്കരി കുഞ്ഞപ്പയുടെയും സി.പി കല്യാണിയുടെയും മകനാണ്.ഭാര്യ : സിന്ധു (മയ്യിൽ, കാവിന്മൂല) മക്കൾ : അതുല്യ, അഭിനന്ദ്.