കമ്പിൽ :- കമ്പിൽ തെരുവിലെ പോത്തൻ ശാന്ത (74) നിര്യാതയായി.
ഭർത്താവ് : കണ്ടപ്പൻ ശങ്കരൻ
മക്കൾ : അനിരുദ്ധൻ (ചെറുക്കുന്ന്), രമണി (രാമതെരു), സുധീർ, ദേവാനന്ദ് (ഓട്ടോ ഡ്രൈവർ കമ്പിൽ)
മരുമകൾ : രേഖ (പാവന്നൂർ), രജില (കണ്ണാടിപ്പറമ്പ്) അജിത (ഉപ്പള), രമേശൻ (രാമതെരു)
സഹോദരങ്ങൾ : ശ്രീമതി, സീത, ബാലൻ, ഗീത, രമ.
