ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റി രാജീവ് ഗാന്ധിയുടെ ജന്മദിനം ആചരിച്ചു


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ ഛായചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. 

ശ്രീജേഷ് കൊയിലേരിയൻ, കെ.താജുദ്ദീൻ, സി.വിനോദ് കുമാർ, പി.പി മൂസാൻ, കെ.പി ഉസ്സൻ എന്നിവർ സംസാരിച്ചു. കെ.പി റിയാസ്, കെ.ശ്രീജിത്ത്, കെ.അബ്ദുള്ള, സി.ഭാസ്ക്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post