പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം നാളെ
പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂൾ സ്വാതന്ത്ര്യദിനാഘോഷം നാളെ ആഗസ്റ്റ് 15 ശനിയാഴ്ച നടക്കും. രാവിലെ 9.30 ന് പതാക ഉയർത്തും. തുടർന്ന് ദേശഭക്തിഗാനാലാപനം, ക്വിസ് മത്സരം, പതാക നിർമ്മാണം, കലാപരിപാടികൾ, മധുര വിതരണം എന്നിവ ഉണ്ടായിരിക്കും. PTA പ്രസിഡണ്ട് കെ.പി മഹമൂദിനെ ചടങ്ങിൽ വെച്ച് ആദരിക്കും.
