മഴ മാറി ; ഇടവേളയ്ക്ക് ശേഷം പൊൻമുടി ഇക്കോ ടൂറിസം തുറക്കുന്നു


തിരുവനന്തപുരം :- ഇടവേളയ്ക്ക് ശേഷം പൊൻമുടി ഇക്കോ ടൂറിസം തുറക്കുമെന്ന അറിയിപ്പുമായി അധികൃതർ. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രവേശനം നിർത്തിവച്ചിരുന്നു. പൊന്മുടി ഇക്കോ ടൂറിസം പ്രവേശനം നാളെ ബുധനാഴ്ച്ച മുതൽ തുറന്നു പ്രവർത്തിക്കുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴ കാരണം പൊൻമുടിയിലേക്ക് സന്ദർശകർക്ക് വിലക്കുണ്ടായിരുന്നു.

Previous Post Next Post