കൊളച്ചേരി :- മഴ ശക്തമായ സാഹചര്യത്തിൽ പാമ്പുരുത്തിയിൽ സന്ദർശനം നടത്തി കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർ. നിലവിൽ ഭയപ്പെടാനില്ലാത്ത സാഹചര്യമാണ് പാമ്പുരുത്തിയിൽ നിലനിൽക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ, വൈസ് പ്രസിഡന്റ് കെ.വത്സൻ, സെക്രട്ടറി എൻ.ആന്റണി,
വാർഡ് മെമ്പർ കെ.സി ഫാസില,








