പെരുവങ്ങൂർ കോറ റോഡിൽ താമസിക്കുന്ന ഇല്ലത്തു വളപ്പിൽ കൃഷ്ണൻ നിര്യാതനായി

 


മയ്യിൽ:-പെരുവങ്ങൂർ കോറ റോഡിൽ താമസിക്കുന്ന  ഇല്ലത്തു വളപ്പിൽ കൃഷ്ണൻ (71) നിര്യാതനായി.

ഭാര്യ : പത്മിനി

മക്കൾ : ജൈനീഷ് (ഗൾഫ് ) , ഉമേഷ് (ക്രിയേഷൻ ടൂർസ് & ട്രാവെൽസ് കണ്ണൂർ )..

മരുമകൾ : അഖില (ആലക്കോട് )..

സഹോദരങ്ങൾ : കാർത്ത്യായനി (ഇരിവേരി) , പരേതരായ കുഞ്ഞമ്പു , ചന്തു , തമ്പായി , കുഞ്ഞിരാമൻ , ലക്ഷ്മി..

ഭൗതികശരീരം ഇന്ന് ഉച്ചക്ക് 3 മണിമുതൽ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും..സംസ്കാരം (17-08-26)  വൈകുന്നേരം 6മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post