കണ്ണാടിപ്പറമ്പ് മാലോട്ട് കാരോത്ത് രമേശൻ നിര്യാതനായി

 



കണ്ണാടിപ്പറമ്പ്: മാലോട്ട് കാരോത്ത് രമേശൻ (65) നിര്യാതനായി.

 ഭാര്യ: വസന്ത.

 മക്കൾ: വിശാൽ (മസ്‌ക്കറ്റ്), തീർത്ഥ.

 മരുമക്കൾ: രാജേഷ് (കരിമ്പം), നീതു (ചേലേരി).

 സഹോദരങ്ങൾ: ശശീന്ദ്രൻ, സുരേശൻ, സന്തോഷ്, വനജ, മായ, മല്ലിക.

സംസ്കാരം ആഗസ്ത് 17 (തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് മാലോട്ട് സമുദായ ശ്‌മശാനത്തിൽ വെച്ച് നടക്കും.

 



Previous Post Next Post