കയരളം കരിയാത്തൻ കോട്ടത്തിന് സമീപം കാനത്തിൽ വീട്ടിൽ മാധവി നിര്യാതയായി


മയ്യിൽ :- കയരളം കരിയാത്തൻ കോട്ടത്തിന് സമീപം കാനത്തിൽ വീട്ടിൽ കെ.മാധവി (94) നിര്യാതയായി.

ഭർത്താവ് : പരേതനായ പി.സി കുഞ്ഞിരാമൻ 

മക്കൾ : ശാന്ത (കുറുമാത്തൂർ), കുഞ്ഞനന്ദൻ (റിട്ടയേർഡ്, BARC, മുംബൈ), പരേതയായ സരോജിനി, ശകുന്തള (പഴയങ്ങാടി, റിട്ടയേർഡ് HM), പ്രഭാകരൻ (CPI മയ്യിൽ MC സെക്രട്ടറി, റിട്ട. HOD, കണ്ണൂർ പോളിടെക്‌നിക്ക്)

മരുമക്കൾ : നാരായണൻ (കുറുമത്തൂർ), പരേതനായ ഗോപാലൻ, (കൊളോളം), ശ്രീധരൻ (പഴയങ്ങാടി), പ്രശീല (ചെറുകുന്ന്), ഷീജ (പെരുന്തലേരി)

സംസ്കാരം ഇന്ന് ആഗസ്ത് 28 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പാടിക്കുന്നിൽ നടക്കും.

Previous Post Next Post