ചേലേരിമുക്ക് :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ഓണം വിപണനമേളയ്ക്ക് ചേലേരിമുക്കിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി ഉദ്ഘാടനം നിർവ്വഹിച്ചു.
സെക്രട്ടറി ഇൻ ചാർജ് ജനേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റഹ്മത്ത് പി.വി, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, വാർഡ് മെമ്പർമാർ, CDS ചെയർപേഴ്സൺ പി.റിജിന, വൈസ് ചെയർപേഴ്സൺ രേഷ്മ, CDS മെമ്പർമാർ ചടങ്ങിൽ എന്നിവർ പങ്കെടുത്തു.





