ecoupe സൂപ്പർമാർക്കറ്റിന്റെ നാലാമത് ഔട്ട്‌ലെറ്റ് ഇരിണാവ് കെ കണ്ണപുരത്ത് ആഗസ്ത് 16 ഉദ്ഘാടനം ചെയ്യും


കണ്ണപുരം :- പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ഇ കൂപ്പെയുടെ (ecoupe Supermarket) നാലാമത് ഔട്ട്‌ലെറ്റ് ആഗസ്ത് 16 ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. രാവില 10 മണിക്ക് ഇരിണാവ് കെ കണ്ണപുരത്ത്  എം.വിജിൻ MLA ഉദ്ഘാടനം നിർവഹിക്കും.​

​കണ്ണപ്പിലാവ്, ബക്കളം, കൊളച്ചേരിമുക്ക് എന്നിവിടങ്ങളിലെ വിജയകരമായ ശാഖകൾക്ക് ശേഷമാണ് പുതിയ ഔട്ട്‌ലെറ്റ് ഇരിണാവിൽ ആരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി അന്നേദിവസം നറുക്കെടുപ്പിലൂടെ നിരവധിയേറെ ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ​





Previous Post Next Post