നാലാംപീടിക JP സ്മാരക വായനശാല & ഗ്രന്ഥാലയം സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചു


കൊളച്ചേരി :- നാലാംപീടിക JP സ്മാരക വായനശാല & ഗ്രന്ഥാലയം സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചു. ' രാജ്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയ'ത്തിൽ തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.വിനോദ് എടക്കൈ സംസാരിച്ചു. ടി.കെ മുഹമ്മദ് പാട്ടയം എ.പി, പ്രമോദ്.പി, ഷീജ നണിയൂർ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post