പെരുമാച്ചേരി എ.യു.പി സ്കൂൾ ശതോത്തര രജതജൂബിലി ആഘോഷം ; PTA ജനറൽബോഡിയും സംഘാടകസമിതി രൂപീകരണവും നാളെ
Kolachery Varthakal-
പെരുമാച്ചേരി :- പെരുമാച്ചേരി എ.യു.പി സ്കൂൾ ശതോത്തര രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി PTA ജനറൽബോഡിയും സംഘാടകസമിതി രൂപീകരണവും നാളെ ആഗസ്റ്റ് 15 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് സ്കൂളിൽ വെച്ച് നടക്കും.