കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം നാളെ


കമ്പിൽ :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷം നാളെ ആഗസ്റ്റ് 15 ശനിയാഴ്ച നടക്കും. രാവിലെ 9.30 ന് ദേശീയ പതാക ഉയർത്തും തുടർന്ന് പായസവിതരണവും ഉണ്ടായിരിക്കും.

Previous Post Next Post