സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ച UDF സർക്കാരിനെതിരെ കമ്പിലിൽ പ്രകടനവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു


കമ്പിൽ :- സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ച യു.ഡി.എഫ് ഗവൺമെൻ്റിനെതിരെ കമ്പിൽ ടൗണിൽ CPIM പ്രകടനവും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു. നാറാത്ത് ബസാറിൽ നടന്ന പ്രതിഷേധ ധർണ്ണ ജില്ലാ കമ്മറ്റിയംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  കെ.ബൈജു അധ്യക്ഷത വഹിച്ചു. എൻ.അശോകൻ, അരക്കൻ പുരുഷോത്തമൻ, ടി.അശോകൻ എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു. ചടങ്ങിൽ പി.പവിത്രൻ സ്വാഗതം പറഞ്ഞു. 


Previous Post Next Post