ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ - 10 വിജയി ശിവപ്രിയ സുരേഷിന് 'നാടിന്റെ സ്നേഹാദരം' ഇന്ന് കരിങ്കൽക്കുഴിയിൽ


കരിങ്കൽക്കുഴി :- ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 വിജയി കരിങ്കൽക്കുഴി സ്വദേശിനി ശിവപ്രിയ സുരേഷിന് 'നാടിന്റെ സ്നേഹാദരം' ഇന്ന് സപ്തംബർ 13 ഞായറാഴ്ച വൈകുന്നേരം 5.30 ന് കരിങ്കൽക്കുഴിയിൽ നടക്കും. 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. സ്വീകരണ കമ്മിറ്റി ചെയർമാൻ കെ.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. തുടർന്ന് മ്യൂസിക് നൈറ്റ് അരങ്ങേറും.

Previous Post Next Post