മയ്യിൽ:-മയ്യിലെ ആദ്യകാല വ്യാപാരിയും സിപി സ്റ്റോർ ഉടമയുമായ എട്ടേയാറിലെ ഇ കെ മുഹമ്മദലി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നിസാർ, സിയാദ്, സുഹൈൽ, ഷാക്കിറ, സഫീന.
കബറടക്കം ഇന്ന് ഞായറാഴ്ച്ച രാവിലെ പത്തിന് ഇരുവാപ്പുഴ നമ്പ്രം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
