കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്ക് പ്രത്യേക മെഡിക്കൽ സ്ക്രീനിംഗ് ആരംഭിച്ചു
Kolachery Varthakal-
കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്ക് പ്രത്യേക മെഡിക്കൽ സ്ക്രീനിംഗ് ആരംഭിച്ചു. 3 വയസ്സ് മുതൽ 6 വയസ് വരെയുള്ള കുട്ടികൾക്കാണ് പരിശോധന നടത്തുന്നത്.