നണിയൂർ ഓണോത്സവത്തിൽ ബാക്കി വന്ന തുകയിൽ നിന്നും IRPC ക്ക് ധനസഹായം നൽകി


കരിങ്കൽക്കുഴി :- നണിയൂർ ഓണോത്സവത്തിൽ ബാക്കി വന്ന തുകയിൽ നിന്നും IRPC ക്ക് ധനസഹായം നൽകി. സംഘാടകസമിതി ഭാരവാഹികളായ സി.വി ശ്രീജേഷ്, പി.പി അഖിലേഷ് എന്നിവരിൽ നിന്നും ​കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സഖാവ് സി.സത്യൻ തുക ഏറ്റുവാങ്ങി.

CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ, IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ, സി.പത്മനാഭൻ, കെ.വി രഞ്ജിത്ത്, റംഷീദ്.സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post