കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വീട്ടിലേക്കൊരോട്ടോ പദ്ധതിയുടെ ഭാഗമായി പതിമൂന്നാം വാർഡ് ചെമ്മാടത്ത് നിർമിക്കുന്ന പുതിയ റോഡിന്റെ കുറ്റിയടിക്കൽ ചടങ്ങ് ഇന്ന് സെപ്റ്റംബർ 15 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കും. പഞ്ചായത്ത് പ്രസിഡണ്ട് നിജിലേജ് പറമ്പൻ ഉദ്ഘാടനം ചെയ്യും.