പാവന്നൂർമൊട്ട വാണീവിലാസം വായനശാല & ഗ്രന്ഥാലയത്തിൽ വായനാങ്കണം ഉദ്ഘാടനവും പുസ്തകാസ്വാദനവും സംഘടിപ്പിച്ചു


മയ്യിൽ :- പാവന്നൂർമൊട്ട വാണീവിലാസം പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വയനാങ്കണം പരിപാടിയുടെ ഉദ്ഘാടനവും പുസ്തകാസ്വാദനവും സംഘടിപ്പിച്ചു..

വി.പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വി.മനോമോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വായനശാലാ സെക്രട്ടറി വി.വിജയൻ, കെ.എം പവിത്രൻ എന്നിവർ സംസാരിച്ചു.

Previous Post Next Post