ഒറപ്പടി സ്കൂളിന് സമീപത്തെ ഉത്തമൻ നായർ നിര്യാതനായി

 


​കയരളം: ഒറപ്പടി സ്കൂളിന് സമീപം പുത്തലത്ത് ഉത്തമൻ നായർ (81)നിര്യാതനായി- 

(റിട്ടയേഡ് ജീവനക്കാരൻ, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂർ)

​ഭാര്യ: ചന്ദ്രമതി പി.പി.

മക്കൾ: സജിത്ത് പി.പി. (കെ.എസ്.എഫ്.ഇ. ഏജന്റ്), സജേഷ് പി.പി. (കെ.എസ്.എഫ്.ഇ. ഏജന്റ്).

മരുമക്കൾ: വിനിത ബി.കെ. (നരിയമ്പാറ), അമ്പിളി കെ.എൻ. (പാറ്റാക്കളം).

​ഇന്ന് രാവിലെ 9 മണി മുതൽ 11:30 വരെ ഒറപ്പടിയിലെ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post