കള്ളക്കടൽ പ്രതിഭാസം: മുഴപ്പിലങ്ങാട് ബീച്ചിൽ വള്ളം മറിഞ്ഞ് അപകടം; 7 പേർ രക്ഷപെട്ടു

 


കണ്ണൂർ:-മുഴപ്പിലങ്ങാട് ബീച്ചിൽ മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളം മറിഞ്ഞ് 7 പേർ കടലിൽ വീണു.മുഴപ്പിലങ്ങാട് സ്വദേശികളായഫസൽ റഹ്‌മൻ, ഷക്കീർ, അനൂപ് , ബാബുഎന്നിവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നൂറുദ്ധീൻ,ഷഹീർ ,തൻസീർ എന്നിവർക്ക് പ്രാഥമിക ശുശ്രൂഷ നൽകികള്ള കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ അപകടം മത്സ്യത്തൊഴിലാളികളും ലൈഫ് ഗാർഡ് ഇ. ശ്രിജിത്തും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ്  വൻ ദുരന്തം ഒഴിവാക്കിയത്

Previous Post Next Post