കണ്ണാടിപ്പറമ്പ്:-വാരം റോഡ് കൊറ്റാളി കാവിന് സമീപം കുറ്റിക്കര ഹൗസിൽ കെ ഷാജി (53) നിര്യാതയായി.
പരേതനായ കുഞ്ഞികണ്ണൻ- ചന്ദ്രിക എന്നിവരുടെ മകനാണ്.
ഭാര്യ: സനിത (പെരുമാച്ചേരി).
മക്കൾ: ഹൃദുൽ, യദുൽ.
സഹോദരങ്ങൾ: കെ പുഷ്പ, കെ ഷൈജ, കെ ഷൈല, പരേതനായ കെ ഷൈജു
സംസ്‍കാരം ഇന്ന് ബുധൻ പകൽ 11 മണിക്ക് മാലോട്ട് സമുദായ ശ്‌മശാനത്തിൽ നടക്കും
