നാറാത്ത് വാച്ചാപുറത്തെ പി. സതീശൻ നിര്യാതനായി

 


നാറാത്ത്:- വാച്ചാപുറത്തെ പി. സതീശൻ(54) നിര്യാതനായി 

ഭാര്യ::സരസ്വതി  

മക്കൾ ::കൃഷ്ണ,ആരോമൽ  

ശനിയാഴ്ച രാവിലെ 9 മണിമുതൽ  വാച്ചാപുറം  വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം ഇന്ന്  രാവിലെ 11 മണിക്ക് കാവുമ്പായി സമുദായശ്മശാനത്തിൽ നടക്കും.

Previous Post Next Post