ചേലേരി ആശാരിചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രം സംക്രമ പൂജ നാളെ
Kolachery Varthakal-
ചേലേരി :- ചേലേരി ആശാരിചാൽ ശ്രീ തായ്പ്പരദേവത ക്ഷേത്രത്തിലെ സംക്രമ പൂജ നാളെ സെപ്റ്റംബർ 17 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് വിവിധ പൂജകളോടെ നടക്കും. തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.