കയരളം മേച്ചേരിയിലെ ചെറുവാക്കര പത്മനാഭൻ നിര്യാതനായി


മയ്യിൽ :- കയരളം മേച്ചേരിയിലെ ചെറുവാക്കര പത്മനാഭൻ (65) നിര്യാതനായി.

ഭാര്യ : യു.സി വസന്ത

മക്കൾ : സുമേഷ്, സുജേഷ് (കോഫി ഹൗസ് കണ്ണൂർ), സുനിഷ 

മരുമകൻ : സരീഷ് (ഏഴിലോട്)

 സംസ്കാരം ഇന്ന് സെപ്റ്റംബർ 16 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post