ഇരിക്കൂർ ചേടിച്ചേരിയിൽ ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞു


ഇരിക്കൂർ :- ഇരിക്കൂർ ചേടിച്ചേരിയിൽ ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞു. കർണ്ണാടകയിൽ നിന്നും വാഴക്കന്നുകളുമായി നീലേശ്വരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.ഡ്രൈവർ ഉൾപ്പെടെ ലോറിയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് നിസാര പരിക്കേറ്റു.

Previous Post Next Post