കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് VBG RAM G പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കുറ്റ്യാട്ടൂർ മാവിൻ തോട്ടം നടീൽ ഉദ്ഘാടനം നാളെ സപ്തംബർ 5 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കുറുവോട്ടുമൂലയിൽ നടക്കും.
കുറുവോട്ടുമൂലയിലെ ഒ.കെ സന്തോഷിന്റെ ഭൂമിയിൽ നടക്കുന്ന നടീൽ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ഷബ്‌ന നിർവഹിക്കും.
