പള്ളിപ്പറമ്പ് :- പാലത്തുംകര പള്ളിപ്പറമ്പ് മൂര്യത്ത് പഴയ പള്ളി നേർച്ചയും സ്വലാത്ത് വാർഷികവും സപ്തംബർ 9, 10 തീയതികളിൽ നടക്കും.
സപ്തംബർ 9 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് ഉസ്താദ് അബ്ദു റഷീദ് ബാഖവി നേതൃത്വം നൽകും. സെപ്റ്റംബർ 10 വ്യാഴാഴ്ച രാവിലെ പഴയ പള്ളി നേർച്ചയും അന്നദാനവും നടക്കും.
