ആറാംമൈലിലെ കെ.കല്ല്യാണി നിര്യാതയായി


മയ്യിൽ :- ആറാംമൈലിലെ (പരുവത്തില) കെ.കല്യാണി (98) നിര്യാതയായി.

ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ 

മക്കൾ : രാജൻ, മോഹനൻ, പ്രകാശൻ, പത്മനാഭൻ, പരേതരായ രവീന്ദ്രൻ, കുഞ്ഞിരാമൻ, പ്രേമൻ

മരുമക്കൾ : കമല, ശോഭ, ഉഷ, ശൈലജ, രൂപിക, രതി

സംസ്കാരം നാളെ സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 9.30 ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post