കയരളം ഒറപ്പടിയിലെ പോള കാർത്ത്യായനി നിര്യാതയായി


മയ്യിൽ :- കയരളം ഒറപ്പടിയിലെ പോള കാർത്ത്യായനി (74) നിര്യാതയായി.

ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ

മക്കൾ : പി.പവിത്രൻ, പി.സുധാകരൻ, പി.രമേശൻ, പി.മഹേഷ്, പി.ധനേഷ്.

മരുമക്കൾ : സുനിത, ലീഷ്‌മ

സഹോദരങ്ങൾ : പി.രാജു, പി.കുഞ്ഞിക്കണ്ണൻ, പി.വത്സൻ, പി.കമല, പി.ചന്ദ്രിക, പി.രാധ, പരേതനായ പി.കുഞ്ഞിരാമൻ

സംസ്‌കാരം ഇന്ന് സെപ്റ്റംബർ 28 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post